May 31, 2026

സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

0
fh

 

ബത്തേരി : സിക്കിള്‍ സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ സമ്മേളനം പട്ടികവര്‍ഗ പട്ടികജാതി പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ആര്‍ അനീഷ് അധ്യക്ഷനായി. എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, ഡി എം ഒ ഡോ. റ്റി മോഹന്‍ദാസ്, ഡോ. സമീഹ സെയ്തലവി, ഡോ. ദിനീഷ്, ഡോ. ഹിത, ഡോ. ശ്രീജിത്, ഡോ.ഷിജി ഇ ജോബ്, ഡോ. ജെറിന്‍, ഡോ. സന്തോഷ്‌കുമാര്‍, ഡോ.ജംഷീല, അഭിലാഷ്, നിധീഷ്, അസോസിയേഷന്‍ സെക്രട്ടറി സി ഡി സരസ്വതി സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോക്ടര്‍മാര്‍ ക്ലാസെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *