ഡയറി കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി അനുഷ കിഷോര്‍
ഡയറി കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി കരണി സ്വദേശിനി അനുഷ കിഷോര്‍.ഹരിയാനയിലെ കര്‍ണല്‍ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അനുഷ പിഎച്ച്ഡി നേടിയത്.എക്‌സൈസ് ജീവനക്കാരനായ പി.ഡി. അരുണിന്റെ ഭാര്യയാണ്.പിതാവ്: പരേതനായ കിഷോര്‍ കുമാര്‍. മാതാവ്: ഷര്‍മിളാ ദേവി. സഹോദരന്‍: അക്ഷയ് കിഷോര്‍.യൂണിയന്‍ മിനിസ്റ്റര്‍ ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.





Leave a Reply