July 15, 2026

കിഡിനി രോഗികള്‍ക്കുള്ള ധന സഹായം കൈമാറി

0
ku

 

കെ എം സി സി ജിദ്ദ ജില്ലാ കമ്മറ്റി നിര്‍ധനരായ കിഡിനി രോഗികള്‍ക്കുള്ള ധന സഹായം കൈമാറി.മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാല്‍- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്ഘാടനം ചെയ്തു.

ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ് തോട്ടോളി, സുബൈര്‍ കുഞൊ, മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം ജന സെക്രട്ടറി കെ സി അസീസ് കോറോം. മുരിക്കഞ്ചേരി സുലൈമാന്‍ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടന്‍ അബ്ദുല്ലഹാജി,വെട്ടന്‍ മമ്മൂട്ടി ഹാജി, മായന്‍ മുതിര, സി എച് ജമാല്‍ , സല്‍മ മോയി, ഹാരിസ് കാട്ടിക്കുളം, പി വി എസ് മൂസ്സ, കാസിം മോയി , ആമിന സത്താര്‍, റിന്‍ഷാദ് പി എം , മുനീര്‍ പാറക്കടവത്ത്, സിദ്ദിക്ക് തലപ്പുഴ, എന്നിവര്‍ പ്രസംഗിച്ചു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *