July 27, 2026

തിരുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു

0
dfs

 

നടവയല്‍:സിയാസ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിന്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പ്രകാശനം നിര്‍വഹിച്ചു.നടവയല്‍ സി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഹാരിസ് ഖുതുബി അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *