ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പാടി എരുമക്കൊല്ലിയില്‍ പൂളക്കുന്ന് സ്വദേശി അറുമുഖന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ബത്തേരി താലൂക്ക് ആശുപത്രി പോസ്റ്റ്മോര്‍ട്ടം യൂണിറ്റിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.മേപ്പാടി പോലീസാണ് നടപടികള്‍ സ്വീകരിക്കുന്നത്.സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ബത്തേരി താലൂക്ക് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ബി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്ത്.





Leave a Reply