August 21, 2026

ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ വരൂ യുഎച്ച്ഐഡി കാർഡുമായി മടങ്ങൂ*

0
img_20250425_204621
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സർക്കാർ ആശുപത്രികളിൽ ഇനി ഡോക്ടറെ കാണാൻ

മുൻകൂട്ടിയുള്ള ടോക്കൺ എടുക്കാം; യുഎച്ച്ഐഡി (യുണീക്ക് ഹെൽത്ത്‌ ഐഡന്റിഫിക്കേഷൻ നമ്പർ) കാർഡ് ഉപയോഗിച്ച്.

 

സംസ്ഥാനത്തെ എല്ലാ ഇ-ഹെൽത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യുഎച്ച്ഐഡി കാർഡ് എടുക്കാൻ എന്റെ കേരളം പവലിയനിലെ ആരോഗ്യവകുപ്പ് സ്റ്റാളിലാണ് സൗകര്യമുള്ളത്. പൊതുജനങ്ങൾക്ക്

ആധാർ കാർഡുമായി വന്ന് യുഎച്ച്ഐഡി കാർഡുകൾ നേടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *