June 27, 2026

കൊലയാളി കാട്ടാനയെ കുങ്കിയാനകള്‍ ഓടിച്ചു കാടു കയറ്റി

0
dxcv

 

 

എരുമക്കൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തിയ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് കാടുകയറ്റി. മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, ഉണ്ണികൃഷ്ണണന്‍ എന്നീ കുങ്കികളെ ഉപയോഗിച്ചാണ് എളമ്പലേരി വനമേഖലയിലേക്ക് കാട്ടാനയെ ഓടിച്ചു കയറ്റിയത്. ആന തിരികെ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമന്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *