July 15, 2026

ചുരത്തില്‍ കൂറ്റന്‍പാറ റോഡിലേക്ക് അടര്‍ന്നുവീണു ഒഴിവായത് വന്‍ അപകടം

0
vgjfg

 

അടിവാരം :താമരശ്ശേരി ചുരം ഒന്‍പതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റന്‍പാറ അടര്‍ന്ന് റോഡിലേക്ക് വീണു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.വണ്‍വേയായിട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകള്‍ റോഡിലേക്ക് വീണത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *