മേപ്പാടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു
മേപ്പാടി:മേപ്പാടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ പരിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു.വികാരി ഫാ.ഗീവര്‍ഗ്ഗീസ് ജിന്‍സ് നെടിയവിള വിശുദ്ധ കുര്‍ബ്ബാനാനന്തരം കൊടിയുയര്‍ത്തി. ഏപ്രില്‍ 30ന് 5 മണിയ്ക്ക് ആത്മീയ സംഘടനാ വാര്‍ഷികം, തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരവും കാപ്പം കൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീര്‍വാദവും അത്താഴനേര്‍ച്ചയും നടക്കും. മെയ് 1ന് വിശുദ്ധ കുര്‍ബ്ബാന വന്ദ്യ തോമസ് ജോര്‍ജ്ജ് പട്ടശ്ശേരില്‍ കോട്ടയം അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തിലും നടക്കും.





Leave a Reply