October 10, 2026

എൻ ഊരിൽ ലൈറ്റ് സജ്ജീകരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലേക്ക് ആവിശ്യമായ ലൈറ്റ് സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 9778783522

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *