By ന്യൂസ് വയനാട് ബ്യൂറോ
വയനാട് പുനരധിവാസത്തിനായി വിവിധ ചലഞ്ചുകളിലൂടെ എ ഐ വൈ എഫ് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പ്രസിഡൻ്റ്
എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും കൈമാറി.
മന്ത്രിമാരായ ജി.ആർ.അനിൽ,പി.പ്രസാദ്,
ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു .
Leave a Reply