July 28, 2026

എസ്എസ്എഫ് ദേശീയ അധ്യക്ഷന് പനമരത്ത് സ്വീകരണം

0
img_20250501_164909
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഇന്ത്യയുടെ ദേശീയ പ്രസിഡണ്ടായി നിയമിതനായ മർകസ് ഡയറക്ടർ സി.പി. ഉബൈദുള്ള സഖാഫിക്ക് പനമരം ബദ്റുൽ ഹുദയിൽ ഊഷ്മളമായ സ്വീകരണം നൽകി. ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹത്തെ നിരവധിപേർ ചേർന്ന് സ്വീകരിച്ചു.

ബദ്റുൽ ഹുദയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ എസ്എസ്എഫ് ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, റഷീദുദ്ദീൻ ശാമിൽ ഇർഫാനി, നൗഫൽ അഹ്സനി, ഹാഫിള് താജുദ്ദീൻ സഖാഫി, അബ്ദുസമദ് (യൂനിവേഴ്സിറ്റി) തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *