May 25, 2026

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ കർണാടകയിൽ പിടികൂടി 

0
img_20250501_162934
By ന്യൂസ് വയനാട് ബ്യൂറോ

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി വി ബിനീഷ് വിൻസെന്റ് എന്നയാളെ തലപ്പുഴ പോലീസ് കർണ്ണാടകയിലെ ബൽഗാമിൽ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരിൽ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.തലപ്പുഴ എസ് ഐ സാജു കെ എം,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സാജിർ, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news