May 5, 2026

ഐഎന്‍ടിയുസി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

0
hkg

 

കല്‍പ്പറ്റ: ഐഎന്‍ടിയുസിയുടെ 78-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി പതാക ഉയര്‍ത്തുകയും പായസ വിതരണം നടത്തുകയും ചെയ്തു. സ്ഥാപക ദിനാഘോഷം എഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായി.ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, താരിഖ് കടവന്‍, സി എ അരുണ്‍ ദേവ്,ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി,എ എ വര്‍ഗീസ്, ആര്‍ രാമചന്ദ്രന്‍, സുനീര്‍ ഇത്തിക്കല്‍, പി ആര്‍ ബിന്ദു, നൂറിസ് മേപ്പാടി,മുഹമ്മദ് ഫെബിന്‍, ബിന്ദു ജോസ്, കെ ശശികുമാര്‍,മാടായി ലത്തീഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *