May 25, 2026

അപേക്ഷാ തിയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മീഡിയ അക്കാദമിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്കുള്ള അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 20 നകം https://forms.gle/DKb3k2LfSv5ZK3Nh6 ലിങ്കിലോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 8281360360, 9447225524.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news