June 18, 2026

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം: സി.പി.ഐ (എം.എല്‍)റെഡ്സ്റ്റാര്‍

0
xzcxcz
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മേപ്പാടി, വൈത്തിരി, പൊഴുതന അടക്കമുള്ള പരസ്ഥിതിലോല പഞ്ചായത്തുകളില്‍ കാലവര്‍ഷം വരാനിരിക്കെ മണ്‍സൂണ്‍ ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന്
സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ദുരന്തമേഖലയിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പുരരധിവാസത്തില്‍ ഉള്‍പ്പെടുത്തണമെന്നും ദുരന്തബാധിതരുടെ വാടക കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും ഭൂമിയേറ്റെടുക്കല്‍ വിദേശ ബിനാമി കമ്പനി ഹാരിസണ്‍സും പിണറായി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്‍, സി.ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *