June 18, 2026

പനമരം-ചങ്ങാടകടവ് റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു

0
ui
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം പാലത്തിനു സമീപം ചങ്ങാടകടവ് റോഡില്‍ രാവിലെ 8 മണിയോട് കൂടി മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷംനാദ്, എഎഫ് ആര്‍ഒമാരായ ജയന്‍ സി.എ, സതീഷ്.എ, ബിനീഷ് ബേബി.റ്റി, അമൃതേഷ് വി.ഡി, ഹോം ഗര്‍ഡുമാരായ ജോബി വി.ജി, ഷൈജറ്റ് മാത്യു, ആപത് മിത്ര വോളന്റീയര്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *