June 18, 2026

റിസർച്ച് അസിസ്റ്റന്റ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും എംപിഎച്ച്/എം എസ് സി നഴ്സിംഗ്/എംഎസ്ഡബ്ല്യൂ എന്നിവയിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35. മെയ് 22 നകം അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾ shsrc.kerala.gov.in ൽ. ഫോൺ: 0471 2323223.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *