June 18, 2026
By ന്യൂസ് വയനാട് ബ്യൂറോ

അധ്യാപക കൂടിക്കാഴ്

 

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജില്‍ കൊമേഴ്‌സ്, മാത്തമാറ്റിക്സ് അധ്യാപക തസ്തികളില്‍ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി മെയ് 22 ന് രാവിലെ 10 നകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 8547005060.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *