July 27, 2026

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

0
IMG-20250515-WA0228
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചടുത്തു. അമ്പലവയല്‍ ഷമീര്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ജില്ലാ സ്‌ക്വാഡിന്റെ പരിശോധനയില്‍ 10,000 രൂപ പിഴയിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *