June 19, 2026

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം;മാനേജറും സൂപ്പര്‍വൈസറും അറസ്റ്റില്‍

0
fh
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി:900 കണ്ടിയിലെ റിസോര്‍ട്ടില്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍. മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *