May 25, 2026

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

0
IMG_20250515_213947
By ന്യൂസ് വയനാട് ബ്യൂറോ

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി. മാതോത്തു പൊയിൽ വാകയാട്ട് ഉന്നതിയിലെ സഞ്ജുവിൻ്റെ (24) മൃതദേഹമാണ് ലഭിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തിനോടൊപ്പം ചങ്ങാടത്തിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. ഫയർഫോഴ്‌സും സി.എച്ച് റസ്ക്യൂ ടീമും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news