July 27, 2026

ബത്തേരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

0
cvvbc
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു ലോറിയും മൂന്നു കാറുമാണ് ഇന്ന് രാവിലെ 9.40ഓടെയാണ് അപകടം. പുല്‍പ്പള്ളി റോഡില്‍ നിന്നും ബത്തേരി കോട്ടക്കുന്നില്‍ ദേശീയപാതയിലേക്ക് പ്രവേശിച്ച ഒമ്നിയില്‍ തട്ടാതിരിക്കാന്‍ മൈസൂര്‍ റോഡില്‍ നിന്നും വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഈ സമയം ലോറിക്ക് തൊട്ട് പുറകില്‍ വന്ന കാറുകള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയാണ് ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *