November 17, 2026

സ്‌കൂള്‍ വാഹന പരിശോധനയും സ്ലിപ്പ് വിതരണവും 28 ന്

0
fdfds
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭാ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും സ്ലിപ്പ് വിതരണവും മെയ് 28 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായി അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നല്‍കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *