കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും വിദ്യാഭ്യാസ സെമിനാറും നടത്തി
മേപ്പാടി: മൗണ്ട് താബോര്‍ ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യാഭ്യാസ സെമിനാറും നടത്തി. പി ടി എ പ്രസിഡന്റ് കെ.എ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഫാദര്‍ ജിന്‍സ് നെടിയവിള ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ ശലോമി , അദ്ധ്യാപകരായ ലോറന്‍സ് ജോര്‍ജ്ജ്, പി.ജെ. രാജു എന്നിവര്‍ സംസാരിച്ചു. പി. എ അബ്ദുള്‍ സലാം, പി. വനയചന്ദ്രന്‍, ക്യാപ്റ്റന്‍ ബ്രീസ് ആന്റണി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.





Leave a Reply