August 20, 2026

ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്

0
IMG_20250518_120008
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :വൈത്തിരിയിൽ ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്. ഓട്ടോ ഡ്രൈവർ

മുഹമ്മദ്‌ (60) നാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവർനെ വൈത്തിരിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പിറകിൽ വന്ന ഓട്ടോ ലോറിയിലേക്ക് ഇടിച്ച് ആണ് അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *