November 17, 2026

ഡോ: എ.പി. അബ്ദുൽ ഹകീം അസ്ഹരിക്ക് ബദ്റുൽ ഹുദയിൽ സ്വീകരണം നൽകി

0
IMG_20250518_153349
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ടും മർകസ് നോളേജ്‌സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിക്ക് പനമരം ബദ്റുൽ ഹുദയിൽ ഊഷ്മള സ്വീകരണം നൽകി.

വിവിധ ഭാഷകളിൽ കഴിവുറ്റ പ്രഭാഷകനായ അബ്ദുൽ ഹകീം അസ്ഹരി മർകസ് ഡയറക്ടറും പൂനൂർ മദീന തുന്നൂർ സ്ഥാപകനും കൂടിയാണ്.

ബദ്റുൽ ഹുദയിൽ എത്തിയ അബ്ദുൽ ഹകീം അസ്ഹരിയെ പി. ഉസ്മാൻ മൗലവി, പി.കെ. ഇബ്രാഹീം സഖാഫി , റഷീദുദ്ദീൻ ശാമിൽ ഇർഫാനി തുടങ്ങിയവരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു

തുടർന്ന് വിദ്യാർഥികളുമായി സംവധിച്ചു , ആധുനിക കാലഘട്ടത്തിൽ അനുയോജ്യമായ ഉപരിപഠന സാധ്യതകളെ കുറിച്ച് ക്ലാസ്സെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *