June 19, 2026

വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കും

0
okpok
By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്സുകളോടെ ആരംഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും.
മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കര്‍ ഭൂമിയിലാണ് കേളേജ് സ്ഥാപിക്കുകയെന്നാണ് മന്ത്രിസഭായോഗ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *