April 28, 2026

നിയന്ത്രണം വിട്ട വാഹനം വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി

0
IMG_20250522_213508
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പിലാക്കാവ് റോഡിലെ ഇല്ലത്തുമൂലയിൽനിയന്ത്രണം വിട്ട വാഹനം വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. കുനാരത്ത് നൗഫലിൻ്റെ വീട്ടിലേക്കാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റടക്കം വാഹനം ഇടിച്ചു കയറിയത്.ഇന്ന് വൈകിട്ട് 5.30 തിനാണ് സംഭവം. പിലാക്കാവിലെ ഒരു വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അയൽവക്കത്തെ വീട്ടിൽ വിവാഹമായതിനാൽ അപകടം നടന്ന വീട്ടിൽ ആരുമില്ലായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വീടിൻ്റെ മുൻവശം ഭാഗീകമായി തകർന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *