ജില്ലയില്‍ റേഷന്‍ വിതരണത്തിന് പ്രതിസന്ധിയില്ല
കല്‍പ്പറ്റ
ജില്ലയില്‍ റേഷന്‍ വിതരണത്തിന് നിലവില്‍ പ്രതിസന്ധികളില്ല. പൊതുവിതരണ വകുപ്പിന് കീഴില്‍ മൂന്നു മാസത്തേക്ക് മതിയായ ഭക്ഷ്യ സംഭരണം ജില്ലയിലുണ്ട്. റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാരുടെ സമരം ജില്ലയിലെ വിതരണത്തിനെ ബാധിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി സബ്ഡിപ്പോകളിലും എഫ്‌സി യിലും വേണ്ടത്ര സ്റ്റോക്ക് ഉണ്ട്.





Leave a Reply