May 6, 2026

ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

0
cxz
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേ ജില്‍ കെട്ടിടങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. തമിഴ്നാട് ശിവഗംഗ സ്വദേശി മുത്തുപാണ്ടി (31) ആണ് മരിച്ചത്. കെട്ടിടങ്ങള്‍ ശുചീകരിക്കാനായി കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളി യാണ്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *