Latest News News Wayanad താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം May 25, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ:താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ടോറസ് ലോറി റിവേഴ്സ് എടുക്കാന്‍ കഴിയാതെ കുടുങ്ങിയതാണ് ഗതാഗത തടസത്തിനു കാരണം. നിലവില്‍ ഇരുചക്രവാഹനങ്ങള്‍മാത്രമേ കടന്ന് പോവുകയുള്ളു. ലോറി മാറ്റാന്‍ ശ്രമം തുടരുന്നു . Post navigation Previous: മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്Next: വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക് Also read News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 News Wayanad വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply