വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്
ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായാ കാറ്റിലും മഴയിലും മരം വീടിന് മുകളില്‍ വീണു. ചെട്ടിമൂല സ്വദേശി ചേന്നാത്ത് ജോര്‍ജിന്റെ വീടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വീടിനുള്ളിലുണ്ടായിരുന്ന തസ്ലീന എന്നവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Leave a Reply