May 6, 2026

തിരുനെല്ലി വാകേരി കൊലപാതകം; പ്രതി ദിലീഷിനെ പിടികൂടി

0
site-psd
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി വാകേരി കൊലപാതകം പ്രതി ദിലീഷിനെ പിടികൂടി.കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇന്നലെ രാത്രയായിരുന്നു മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണ(34)യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്രവീണയുടെ 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റിരുന്നു.
ഇവര്‍ വാകേരി അപ്പപ്പാറയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *