May 6, 2026

വീടിനു മുകളിലേക്ക് മരം കടപുഴകി വീണു

0
cfgh
By ന്യൂസ് വയനാട് ബ്യൂറോ

പുറക്കാടിയില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ കോട്ടൂര്‍ കോളനിയിലെ ദേവകി, ബാലകൃഷ്ണന്‍ എന്നയാളുടെ വീടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണു.വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടിലെ അംഗങ്ങളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *