പുറക്കാടിയില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ കോട്ടൂര്‍ കോളനിയിലെ ദേവകി, ബാലകൃഷ്ണന് എന്നയാളുടെ വീടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണു.വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടിലെ അംഗങ്ങളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി.
Leave a Reply