May 6, 2026

ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍ക്ക് സ്വീകരണം നല്‍കി

0
giko[fd
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ മെഡലുകള്‍ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈന്‍ ആന്‍ നവീന്‍,നവീന്‍ പോള്‍,തോമസ് തൊട്ടിയില്‍ എന്നിവര്‍ക്ക് പുല്‍പ്പള്ളി വൈ എം സി എ സ്വീകരണം നല്‍കി.പ്രസിഡന്റ് തോമസ് ഒറ്റകുന്നേല്‍ അധ്യക്ഷനായി.ഫാ.ബിജു മാവറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.വൈ എം സി എ വയനാട് റീജണല്‍ ചെയര്‍മാന്‍ സി ജെ ടോമി,ജെയിംസ് ജോസഫ്, നോബി പള്ളിത്തറ,ലിയോ പി ഡി സി,സി കെ ജോര്‍ജ് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *