May 6, 2026

വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു

0
gf
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ശക്തമായി മഴയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവ് ചങ്ങാടം മഠത്തിപറമ്പില്‍ ശ്യാമളയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും, ചുറ്റുമതിലും ഇടിഞ്ഞു വീണു.മുറ്റത്തിന്റെ പകുതിയോളം ഇടിഞ്ഞുതാഴ്ന്നതിനാല്‍ ഇരുനില വീടും അപകടാവസ്ഥയിലായിരിക്കുകയാണ്.ഏകദേശം 20 മീറ്ററോളം നീളത്തിലാണ് മതിലിടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *