വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു
വെള്ളമുണ്ട: ശക്തമായി മഴയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവ് ചങ്ങാടം മഠത്തിപറമ്പില്‍ ശ്യാമളയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും, ചുറ്റുമതിലും ഇടിഞ്ഞു വീണു.മുറ്റത്തിന്റെ പകുതിയോളം ഇടിഞ്ഞുതാഴ്ന്നതിനാല്‍ ഇരുനില വീടും അപകടാവസ്ഥയിലായിരിക്കുകയാണ്.ഏകദേശം 20 മീറ്ററോളം നീളത്തിലാണ് മതിലിടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.





Leave a Reply