മുണ്ടക്കുറ്റി: മുണ്ടക്കുറ്റിയിൽ താമസിക്കുന്ന പരിയാരത്ത്ജോയിയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അമ്പത് അടിയോളം താഴ്ചയുണ്ടായിരുന്ന കിണറിന് 49 റിങ്ങുകളും ഉണ്ടായി രുന്നു. കിണറിന്റെ സംരക്ഷണഭിത്തിയടക്കമാണ് ഇടിഞ്ഞു താഴ്ന്നത്.
Leave a Reply