September 12, 2026

പനമരം നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു

0
IMG_20250526_193253
By ന്യൂസ് വയനാട് ബ്യൂറോ

പനമരം നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതംനിരോധിച്ചു.
പനമരം ടൗണിൽ നിന്നും നടവയൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചെറിയ പാലം അപകടാ വസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം.പനമരം പോലീസ് സ്ഥലത്ത് വാഹനങ്ങൾ തടയുന്നുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *