June 17, 2026

ഗസ്റ്റ്‌ അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഗവ കോളെജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ ആറിന് രാവിലെ 10. 30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935 240351.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *