May 25, 2026

ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20250527_211122
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ‘ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം വിപുലമായി സംഘടിപ്പിച്ചു.

ഡി സി സി സെക്രട്ടറി എൻ യു ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി

ഡിസിസി സെക്രട്ടറിമാരായ അഡ്വ: പി.ഡി. സജി, ബീന ജോസ് കരുമാംകുന്നേൽ ഭാരവാഹികളായ ശിവരാമൻ പാറക്കുഴി, ജോസ് കണ്ടംതുരുത്തി,ജോസ് നെല്ലേടം, സണ്ണി മണ്ഡപത്തിൽ, മെഴ്സി ബെന്നി , മനോജ് കടുപ്പിൽ ,ഡോ: കെ സി തോമസ് എന്നിവർ പ്രസംഗിച്ചു. സുനിൽ പഴയംപ്ലാത്ത്,പി.കെ.ജോസ് , അലക്സ പുന്നെലത്ത്,സണ്ണി നാല്പത്തഞ്ചിൽ , ജിജോ കണിയാപറമ്പിൽ , മാത്യു കണ്ണന്താനം, ജയിംസ് മാപ്പനാത്ത്, ബിജു പാറക്കൽ, സുകുമാരൻ പഴയം പ്ലാത്ത്, സജി ആക്കാന്തിരി,സണ്ണി കുളമ്പള്ളി, ജോയി സാർ , ജോസഫ് വേങ്ങശ്ശേരി എന്നിവർ നേതൃത്വം നല്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news