വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബത്തേരി മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടില്‍ ജംഷീര്‍ (38) ആണ് മരിച്ചത്.
ഈ മാസം 2-ാം തിയ്യതി ജംഷീര്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു മരണം.





Leave a Reply