May 6, 2026

ലോക പുകയില വിരുദ്ധ ദിനത്തില്‍ പ്രതിജ്ഞയുമായി പനമരം കുട്ടി പോലീസ്

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തില്‍ പനമരം യൂണിറ്റിലെ മുഴുവന്‍ എസ്പിസി വിദ്യാര്‍ത്ഥികളും മെഴുകുതിരി കൊളുത്തി ദ്യഢ പ്രതിജ്ഞ എടുത്തു .ഇതിനോടൊപ്പം തന്നെ ഇന്ന് പുകയില വിരുദ്ധ ദിനത്തില്‍ കൈയൊപ്പു ശേഖരണവും നടത്തി. നിയുക്ത എച്ച്എം ബിയാട്രിസ് പോള്‍ മുഖ്യ അതിഥിയായിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ രമേഷ്‌കുമാര്‍ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, പിടി എ പ്രസിഡണ്ട് മുനീര്‍ കെ സി, രേഖ കെ , നവാസ് ടി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *