August 20, 2026

ആശ്രയ ബാലികാ സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകി കേരള ബാങ്ക്

0
IMG_20250601_202628
By ന്യൂസ് വയനാട് ബ്യൂറോ

പയ്യമ്പള്ളി: കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പയ്യമ്പള്ളി ആശ്രയ ബാലികാ സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.

കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ച് മാനേജർ സന്തോഷ്, ജീവനക്കാരായ ജിംനേഷ്, നൗഫൽ എന്നിവർ ചേർന്നാണ് പഠന സാമഗ്രികൾ കൈമാറിയത്. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ് പി. അശോക്, അധ്യാപിക ദിവ്യ ടി.കെ. എന്നിവർ പഠന ഉപകരണങ്ങൾ ഏറ്റുവാങ്ങി. കുട്ടികളുടെ പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *