മുട്ടില്‍ ചാഴിവയല്‍ പാലം യാഥാര്‍ത്ഥ്യമാക്കണം
കല്‍പ്പറ്റ:മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ചാഴിവഴല്‍ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധീഖ് സ്ഥലം സന്ദര്‍ശിച്ചു. മൂന്നു വാര്‍ഡുകളെ മുട്ടില്‍ ടൗണുമായി ബന്ധിപ്പിക്കുന്ന ഇരുമ്പു പാലമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്നു പോയിരിക്കുന്നത്. 70 ശതമാനം ഗോത്ര വിഭാഗത്തിലുള്ള ആളുകളുടെ ക ഗതാഗത മാര്‍ഗ്ഗവും ഈ പാലമാണ്. നരത്തെ ഈ വിഷയം ഉന്നയിച്ചുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രിക്കും, പ്രൊജക്റ്റ് ഓഫീസര്‍ക്കും നിവേദനം നല്‍കിയിരുന്നു.





Leave a Reply