June 16, 2025

വാഹനാപകടം വയോധിക മരിച്ചു

0
site-psd-8

By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഒന്നാംമൈലില്‍ വാഹാനാപകടം വയോധിക മരിച്ചു. നെല്ലിമുണ്ട സ്വദേശിനി ബീയുമ്മ (70)ആണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഫഹിനെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടിയും ബൊലേറോ ജീപ്പും കൂട്ടുയിടിച്ചായിരുന്നു അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *