February 15, 2026

പോസ്റ്റര്‍ രചനാ മത്സരം നടത്തി

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം നടത്തി. യൂണിറ്റ് സെക്രട്ടറി ഷഹാന ഷെറിന്‍ ഒളകര, ആകാശ് ജിത്ത്, കെ. യു. ഹരികൃഷ്ണന്‍, വി. റിനു എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ അലക്‌സ് എല്‍ദോ,ശ്രാവണ്‍ മൃദുഘോഷ്,പി. വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *