April 17, 2026

കുഞ്ഞിനെ ആക്രമിച്ചത് വന്യമൃഗം അല്ലെന്ന് വനംവകുപ്പ്

0
IMG_20250610_211350
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റയിൽ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസ്സുകാരിയെ ആക്രമിച്ചത് വന്യജീവി ആകാൻ സാധ്യതയില്ലെന്ന് വനം വകു പ്പിന്റെ വിശദീകരണം. പൂച്ചയോ പട്ടിയോ ആകാം കുട്ടിയെ ആക്രമിച്ചതെന്ന് മേപ്പാടി റേഞ്ച് ഓഫീ സർ ബിജു പറഞ്ഞു. ഇന്ന് രാവിലെയാണ് കൽപ്പറ്റ ബൈപ്പാസിന് സമീപം കുഞ്ഞിന് മൃഗത്തിൻറെ ആക്രമണത്തിൽ നേരിയതോ തിൽ പരിക്കേറ്റത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *